Nepal -The tourist destination

Nepal -The tourist destination

സുന്ദരിയാണ് നേപ്പാള്‍ br br കണ്ടാലും കണ്ടാലും മതിവരാത്ത നേപ്പാള്‍ br br നേപ്പാളിന്റെ തലസ്ഥാനമായ കാഠ്‌മണ്ഡുവില്‍ സ്ഥിതി ചെയ്യുന്ന ബൗദ്ധനാഥ് സ്തൂപമാണ് നേപ്പാളിന്റെ തലയെടുപ്പ്.യുനസ്കോ പൈതൃക പട്ടികയില്‍ ഇടം നേടിയ സ്തൂപം ആത്മീയമായ ഒരന്തരീക്ഷമാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.കാഠ്മണ്ഡുവിൽ നിന്നും 11 കിലോമീറ്റർ ദൂരമുണ്ട് വാസ്തുവിദ്യയിലെ തന്നെ അത്ഭുതമെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന ഈ ബൗദ്ധനാഥ് സ്തൂപത്തിലേക്ക്.എവറസ്റ്റ് കാഞ്ചന്‍ ജംഗ തുടങ്ങി എട്ടോളം പര്‍വതങ്ങളിലേക്കുള്ള ഹരം പകരുന്ന ട്രക്കിങ്ങാണ് നേപ്പാള്‍ ടൂറിസത്തിന്റെ ജീവനാഡി.നേപ്പാളില്‍ പോയാല്‍ പഗോഡ സ്റ്റൈലില്‍ നിര്‍മിച്ചിരിക്കുന്ന പശുപതിനാഥ ക്ഷേത്രം ഉറപ്പായും കണ്ടിരിക്കണം.ക്ഷേത്രത്തിലെ പൂജയുമായി ബന്ധപ്പെട്ട് ഭാഗ്മതി നദിയില്‍ നടത്തുന്ന ആരതി വളരെ പ്രശസ്തമാണ്.നേപ്പാളിലെത്തുന്ന സഞ്ചാരികളുടെ ഹൃദയമാണ് ദര്‍ബാര്‍ സ്‌ക്വയർ.രാജകൊട്ടാരത്തിലെ എല്ലാ പ്രമുഖ പരിപാടികളും നടക്കുന്നത് ഈ ദർബാർ സ്ക്വയറിൽ വെച്ചാണ്.


User: News60ML

Views: 2

Uploaded: 2018-06-28

Duration: 01:10