അമ്മയിലെ പ്രശ്‌നത്തിൽ സർക്കാർ ഇടപെടേണ്ടെന്ന് എ കെ ബാലൻ | Oneindia Malayalam

അമ്മയിലെ പ്രശ്‌നത്തിൽ സർക്കാർ ഇടപെടേണ്ടെന്ന് എ കെ ബാലൻ | Oneindia Malayalam

Dileep return on amma actress resignation minister A. K. Balan br ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനം വിവാദമായ പശ്ചാത്തലത്തിലാണ് ഇത്തരം അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നത്. പ്രമുഖ ഇടത് നേതാക്കളെല്ലാം അമ്മയുടെ തീരുമാനം തെറ്റാണെന്നും രാജിവച്ച നടിമാരുടെത് ധീരമായ നടപടിയാണെന്നുമാണ് പ്രതികരിച്ചത്.


User: Oneindia Malayalam

Views: 61

Uploaded: 2018-06-28

Duration: 00:52

Your Page Title