ലോഹി ഒരു ഓർമ്മക്കുറിപ്പ് | FilmiBeat Malayalam

ലോഹി ഒരു ഓർമ്മക്കുറിപ്പ് | FilmiBeat Malayalam

br കഥയുടെ തമ്പുരാന്റെ കിരീടവും ചെങ്കോലും അഴിച്ചുവച്ച് ലോഹിതദാസ് ഓര്‍മ്മയുടെ വെള്ളിത്തിരയിലേക്ക് മാഞ്ഞിട്ട് ഒൻപത് വര്‍ഷം കഴിയുന്നു. ജീവിതഗന്ധിയായ തിരക്കഥകള്‍ കൊണ്ട് മലയാള സിനിമയില്‍ ലോഹി എഴുതിചേര്‍ത്തത് പകരക്കാരനില്ലാത്തൊരിടം, ഇദ്ദേഹം രണ്ട് ദശകത്തിലേറെക്കാലം മലയാള ചലച്ചിത്ര വേദിയെ ധന്യമാക്കി.


User: Filmibeat Malayalam

Views: 83

Uploaded: 2018-06-28

Duration: 03:46

Your Page Title