"ഇനി ലാലേട്ടന്റെ കോലം കത്തിച്ച AIYF കാരോട് രണ്ടു വാക്ക്" ശെരിയല്ലേ സഖാവേ ഇത്

"ഇനി ലാലേട്ടന്റെ കോലം കത്തിച്ച AIYF കാരോട് രണ്ടു വാക്ക്" ശെരിയല്ലേ സഖാവേ ഇത്

dileep online about actress resignation and issue br ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ ദിലീപിനേയും മോഹന്‍ലാലിനേയും ന്യായീകരിച്ച് ദിലീപ് ആരാധകരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ ദിലീപ് ഓണ്‍ലൈന്‍. ദിലീപിനെ അനുകൂലിച്ച് തിരുമാനം കൈക്കൊണ്ട അമ്മ പ്രസിഡന്‍റ് മോഹന്‍ലാലിന്‍റേത് നട്ടെല്ലുള്ള തിരുമാനമാണെന്നും അതിനെ എതിര്‍ക്കുന്നവര്‍ക്ക് വാഴപ്പിണ്ടി നട്ടെല്ലാണ് ഉള്ളതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


User: Oneindia Malayalam

Views: 221

Uploaded: 2018-06-29

Duration: 01:58

Your Page Title