സ്പെയിനിനെ പുറത്താക്കി റഷ്യൻ വിപ്ലവം | Oneindia Malayalam

സ്പെയിനിനെ പുറത്താക്കി റഷ്യൻ വിപ്ലവം | Oneindia Malayalam

Russia beat Spain 4-3 on penalties to reach Quarters br എക്‌സ്ട്രാടൈമിലേക്കും പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട കളിയില്‍ 4-3നാണ് റഷ്യ അവിശ്വസനീയ ജയം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധികസമയത്തും സ്‌കോര്‍ 1-1നു തുല്യമായി തുടര്‍ന്നതോടെയാണ് കളി ഷൂട്ടൗട്ടിലെത്തിയത്.


User: Oneindia Malayalam

Views: 56

Uploaded: 2018-07-02

Duration: 00:53