റൊണാള്‍ഡോ റയൽ വിട്ടു | Oneindia Malayalam

റൊണാള്‍ഡോ റയൽ വിട്ടു | Oneindia Malayalam

Cristiano Ronaldo joining juventus br റയല്‍ മാഡ്രിഡ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസുമായി കരാറില്‍ ഒപ്പിട്ടു. ഒന്‍പതു വര്‍ഷമായി റയല്‍ മാഡ്രിഡിനുവേണ്ടി കളിക്കുന്ന ക്രിസ്റ്റ്യാനോ ക്ലബ്ബില്‍ നിന്നും വിടുതല്‍ നല്‍കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. കഴിഞ്ഞദിവസം ക്രിസ്റ്റ്യാനോയുടെ ഏജന്റ് യുവന്റസുമായി സംസാരിക്കുകയും പ്രതിഫല കാര്യത്തില്‍ അന്തിമ തീരുമാനം ആവുകയും ചെയ്തതോടെ കരാറില്‍ ഒപ്പിട്ടു.


User: Oneindia Malayalam

Views: 184

Uploaded: 2018-07-11

Duration: 01:48

Your Page Title