Fifa World Cup 2018 : Fansന്റെ Flexകള്‍ ഉടനടി നീക്കം ചെയ്യും | Oneindia Malayalam

Fifa World Cup 2018 : Fansന്റെ Flexകള്‍ ഉടനടി നീക്കം ചെയ്യും | Oneindia Malayalam

order from goverment to removie fifa flex in kozhikode br ഫിഫ ലോകകപ്പിനോടനുബന്ധിച്ച്‌ കോഴിക്കോട് ജില്ലയില്‍ ഉയര്‍ത്തിയിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് കലക്ടര്‍ യു വി ജോസ് . br ഫ്‌ളക്‌സുകള്‍ ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഈ മാസം 17 ന് വൈകിട്ട് ആറുമണിക്കകം എല്ലാം നീക്കം ചെയ്യാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.


User: Oneindia Malayalam

Views: 45

Uploaded: 2018-07-16

Duration: 01:07