ബിഗ്‌ബോസിൽ നിന്നും ശ്രീലക്ഷ്മി പുറത്തായി | filmibeat Malayalam

ബിഗ്‌ബോസിൽ നിന്നും ശ്രീലക്ഷ്മി പുറത്തായി | filmibeat Malayalam

Sreelakshmi eliminated from biggboss malayalam br ബിഗ് ബോസിലെ മറ്റൊരു എലിമിനേഷന്‍ കൂടി കഴിഞ്ഞിരിക്കുകയാണ്. താനായിരിക്കും അടുത്തതായി പുറത്തേക്ക് പോവുന്നതെന്ന് ശ്രീലക്ഷ്മി നേരത്തെ പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്ന എപ്പിസോഡായിരുന്നു കഴിഞ്ഞത്. നാലാം ആഴ്ചയിലേക്ക് കടന്നപ്പോള്‍ പുറത്തേക്ക് പോവാനുള്ള നറുക്ക് വീണത് ശ്രീലക്ഷ്മിക്കായിരുന്നു.


User: Filmibeat Malayalam

Views: 112

Uploaded: 2018-07-23

Duration: 02:14

Your Page Title