ആമസോണ്‍ കാട്ടിലെ അജ്ഞാതമനുഷ്യന്‍ | Oneindia Malayalam

ആമസോണ്‍ കാട്ടിലെ അജ്ഞാതമനുഷ്യന്‍ | Oneindia Malayalam

last survivor of Brazilian Amazon tribe br അധുനിക സൗരര്യങ്ങളോടെ മനുഷ്യജീവിതം വികാസം പ്രാപിച്ചപ്പോള്‍ മനുഷ്യര്‍ ആമസോണ്‍കാടുകള്‍ വിട്ടിറിങ്ങിയെങ്കിലും ഏതാനും ചിലര്‍ ഇപ്പോഴും ആമസോണ്‍ കാടുകളില്‍ പുറംലോകവുമായി ബന്ധമില്ലതെ കഴിയുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ അത്തരത്തില്‍ ആമസോണ്‍ കാടുകളില്‍ ജീവിക്കുന്ന ഒരാളുടെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.


User: Oneindia Malayalam

Views: 4

Uploaded: 2018-07-23

Duration: 04:45

Your Page Title