Earth set to run out of resources two days sooner this year

Earth set to run out of resources two days sooner this year

പ്രകൃതിയ്ക്ക് ഒരു വര്‍ഷം മനുഷ്യന് വേണ്ടി നല്‍കാവുന്ന വിഭവങ്ങളുടെ പരിധി അവസാനിക്കുന്ന ദിവസമാണ് എര്‍ത്ത് ഓവര്‍ ഷൂട്ട്‌ ഡേ.പ്രകൃതി ഘടകങ്ങളായ കാര്‍ബണ്‍ , ആഹാരം, തടി എന്നിവയ്ക്ക് പ്രതിവര്‍ഷം മനുഷ്യന് ഉപയോഗിക്കാവുന്ന ഒരു പരിധി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ വര്‍ഷം മനുഷ്യന് പ്രകൃതിയില്‍ നിന്നും ലാഭിക്കാവുന്ന വിഭവങ്ങളുടെ പരിധി ആഗസ്റ്റ് ഒന്നിന് അവസാനിക്കുമെന്ന് റിപ്പോര്‍ട്ട്. അതിന് ശേഷമുള്ള മനുഷ്യന്‍റെ ഉപയോഗം പരിധി ലംഘനമായാണ്‌ കണക്കാക്കേണ്ടത്.


User: News60ML

Views: 0

Uploaded: 2018-07-25

Duration: 01:07

Your Page Title