വെള്ളം തുറന്നു വിടാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി | OneIndia Malayalam

വെള്ളം തുറന്നു വിടാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി | OneIndia Malayalam

br 2400 അടി പരമാവധി സംഭരണശേഷിയുള്ള ഡാമിലെ ജലനിരപ്പ് അത്രയും എത്തുന്നതിന് മുമ്പ് തന്നെ തുറക്കാന്‍ വൈദ്യുതി മന്ത്രി എംഎം മണിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ തീരുമാനിച്ചു. br സംഭരണ ശേഷിയുടെ പരമാവധിയായ 2400 അടിയില്‍ ജലനിരപ്പ് എത്തുന്നതിന് മുമ്പ് 2397-2398 അടി എത്തുമ്പോള്‍ തന്നെ തുറന്നു വിടാനാണ് ആലോചന.


User: Oneindia Malayalam

Views: 175

Uploaded: 2018-07-29

Duration: 01:48