ബാപ്പയെ കുറിച്ച് ഹനാന് പറയാനുള്ളത് | Oneindia Malayalam

ബാപ്പയെ കുറിച്ച് ഹനാന് പറയാനുള്ളത് | Oneindia Malayalam

Hanan about her father br കേരളരയുടെ അഭിമാനമായി മാറിയ പെണ്‍കുട്ടിയാണ് ഹാനാന്‍. ജീവിതത്തിലെ ദുരിതക്കയത്തില്‍ ഒരിക്കല്‍പ്പോലും പതറാത്ത മനസ്സാണ് ഹനാന്റെ ജീവിതം ഇന്ന് മലയാളക്കര അറിയാന്‍ കാരണമായത്. സുഖമില്ലാത്ത അമ്മയും കുഞ്ഞനിയനും, ചെറുപ്പത്തിലേ തന്നെ ഉപേക്ഷിച്ച്‌ പോയ പിതാവുംമെല്ലാമാണ് ഈ സാഹചര്യങ്ങള്‍ക്കിടയില്‍ നിന്നും ഈ പെണ്‍കുട്ടിയെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത്.


User: Oneindia Malayalam

Views: 163

Uploaded: 2018-07-31

Duration: 01:37