ധോണി വിമര്‍ശകർക്കെതിരെ ആഞ്ഞടിച്ച് ഹസി | Oneindia Malayalam

ധോണി വിമര്‍ശകർക്കെതിരെ ആഞ്ഞടിച്ച് ഹസി | Oneindia Malayalam

Mike Hussey against those who criticizes MS Dhoni br ‘വെറും രണ്ട് ഇന്നിങ്സിൻഫെ പേരിൽ ധോണിയേ ആരു ക്രൂശിക്കണ്ട, ധോണിയുടെ ശൈലിയേക്കുറിച്ച് എല്ലാവർക്കും ധാരണയുണ്ടാകുമെന്ന് കരുതുന്നു. കുറച്ച് സമയമെടുത്ത് തന്നെയാണ് ധോണി കളിക്കാറ്. അവസാനം മികച്ച രീതിയിൽ റൺസ് പടുത്തുയർത്താനും അദ്ദേഹത്തിന് സാധിക്കും. ലോകോത്തര താരമാണ് ധോണി. ആ അനുഭവ സമ്പത്ത് അടുത്ത ലോകകപ്പില്‍ ടീമിന് നിര്‍ണ്ണായകമായിരിക്കും” ഹസി പറയുന്നു.


User: Oneindia Malayalam

Views: 33

Uploaded: 2018-08-01

Duration: 01:30