കെഎസ്ആര്‍ടിസി പരിഷ്‌കരണം തുടരുന്നു | Oneindia Malayalam

കെഎസ്ആര്‍ടിസി പരിഷ്‌കരണം തുടരുന്നു | Oneindia Malayalam

Kozhikode Local News about ac low floor buses shifted to kozhikkode br കെഎസ്ആര്‍ടിസിയിലെ പരിഷ്‌കരണത്തിന്റെ ഭാഗമായി മലപ്പുറത്തുനിന്ന് മാറ്റിയ എസി ലോഫ്‌ളോര്‍ ബസുകള്‍ കോഴിക്കോട്ടുനിന്ന് സര്‍വിസ് ആരംഭിച്ചു. കോഴിക്കോട്ടുനിന്ന് മലപ്പുറത്തുപോയി പെരിന്തല്‍മണ്ണ, പട്ടാമ്പി, ഷൊര്‍ണൂര്‍, തൃശൂര്‍ വഴിയാണ് ഇവ നെടുമ്പാശേരിയിലേക്ക് സര്‍വിസ് നടത്തുന്നത്. അഞ്ച് ഷെഡ്യൂളുകളാണ് കോഴിക്കോട്ടുനിന്ന് മലപ്പുറം വഴി നെടുമ്പാശേരിയിലേക്ക് ഉണ്ടാവുക. എല്ലാ ബസുകളും കരിപ്പൂര്‍ വിമാനത്താവളത്തില്‍ക്കൂടി കയറിയായിരിക്കും സര്‍വിസ് നടത്തുക.


User: Oneindia Malayalam

Views: 130

Uploaded: 2018-08-02

Duration: 01:23

Your Page Title