15 വർഷം യുവതിയെ ഗുഹയിലടച്ചു | Oneindia Malayalam

15 വർഷം യുവതിയെ ഗുഹയിലടച്ചു | Oneindia Malayalam

witch kept a women trapped in cave for 15 years in indonesia br 15 വർഷമായി മന്ത്രവാദിയുടെ തടവിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ മോചിപ്പിച്ചു. 13 വയസ് മുതൽ പെൺകുട്ടി മന്ത്രവാദിയുടെ തടവിലായിരുന്നു. പെൺകുട്ടിയെ തടിവിൽ പാർപ്പിച്ച് പീഡിപ്പിച്ച 83കാരനായ മന്ത്രവാദിയെ പോലീസ് പിടികൂടി.


User: Oneindia Malayalam

Views: 198

Uploaded: 2018-08-10

Duration: 01:56

Your Page Title