- Vilangan Hills -best tourist places in kerala- %23mytravel - travel

- Vilangan Hills -best tourist places in kerala- %23mytravel - travel

തൃശ്ശൂർ ജില്ലയിലെ അടാട്ട് ഗ്രാമപഞ്ചാ‍യത്തിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാ‍ണ് വിലങ്ങൻ കുന്ന്. തൃശ്ശൂർ - കുന്നംകുളംഗുരുവായൂർ റോഡ് കുന്നിന്റെ കിഴക്കേ ചരിവിലൂടെ കടന്നു പോകുന്നു. തൃശ്ശൂരിലെ അമല ആശുപത്രിയും സമീപത്താണ്. 80 മീറ്ററോളം പൊക്കമുള്ള ഈ കുന്ന് തൃശ്ശൂരിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്.br br തൃശ്ശൂരിന്റെ നഗരസൗന്ദര്യവും ചുറ്റുപാടുമുള്ള ഉപനഗരങ്ങളുടെ പ്രകൃതിരമണീയതയും ഒരേപോലെത്തന്നെ ഈ കുന്നിൻ മുകളിൽ നിന്ന് കാണാവുന്നതാണ്. വിനോദസഞ്ചാ‍രികൾക്കായി ഇവിടെ ഒരു ഔട്ട് ഡോർ തിയ്യറ്റർ ഉണ്ട്. കുട്ടികൾക്കായി ഒരു ചെറിയ പാർക്കും. അടാട്ട് ഗ്രാമപഞ്ചായത്തും ജില്ലാ ടൂറിസം പ്രൊമോഷൻ കൌൺസിലുമാണ് നവീകരണ പദ്ധതികൾ നടത്തുന്നത്.br വിലങ്ങൻ കുന്നിന്റെ മുകളിൽനിന്നും ചുറ്റും നോക്കിയാൽ കിഴക്ക് സഹ്യപർവ്വതനിരകൾ‍, പെരുമല, തയ്യൂർ കോട്ട, പടിഞ്ഞാറ് അറബിക്കടൽ‍, തൃശ്ശൂർ നഗരം തുടങ്ങി അടുത്തും അകന്നതുമായ വിവിധ സ്ഥലങ്ങളും കാഴ്ച്ചകളും വ്യക്തമായി കാണാം. ദൂരക്കാഴ്ചക്ക് സൗകര്യമുള്ള ഇത്ര ഉയരമുള്ള ഒരു കുന്ന് തൃശ്ശൂർ നഗരത്തിനു തൊട്ടടുത്ത് വേറെ ഇല്ല എന്നു പറയാം. ഈ കുന്നിന്റെ മുകളിൽനിന്ന് സൂര്യാസ്തമയവും സൂര്യോദയവും വളരെ വ്യക്തമായും മനോഹരമായും കാണുവാൻ കഴിയും.br br SONG:br Warriyo - Mortals (feat.


User: Youtu Beem

Views: 4

Uploaded: 2018-08-15

Duration: 05:30