മരണത്തെ മുഖാമുഖം കാണുന്ന ഒരു കുടുംബത്തിന്റെ വീഡിയോ

മരണത്തെ മുഖാമുഖം കാണുന്ന ഒരു കുടുംബത്തിന്റെ വീഡിയോ

A family asks for help in chengannoor br ചെങ്ങന്നൂര്‍ പുത്തന്‍കാവ് പള്ളിക്കും ആറാട്ട്പുഴ ജംഗ്ഷനും ഇടയില്‍ ഇടനാഴിടം ദേവീക്ഷേത്രത്തിന് സമീപമുള്ള നിരവധി കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് വീഡിയോയില്‍ പറയുന്നു. രക്ഷിച്ചില്ലെങ്കില്‍ ഒരു മണിക്കൂറിലധികം ഇവിടെയുള്ളവര്‍ ജീവിച്ചിരിക്കില്ലെന്നും വീടിന്റെ രണ്ടാം നിലയില്‍ അടക്കം വെള്ളം കയറി തുടങ്ങിയിരിക്കുകയാണെന്നും വീഡിയോയില്‍ പറേയുന്നു.


User: Oneindia Malayalam

Views: 383

Uploaded: 2018-08-16

Duration: 01:37

Your Page Title