പരമാവധി ശേഷിയും പിന്നിട്ടു മുല്ലപ്പെരിയാര്‍ അണക്കെട്ട്

പരമാവധി ശേഷിയും പിന്നിട്ടു മുല്ലപ്പെരിയാര്‍ അണക്കെട്ട്

tension between Kerala and Tamil Nadu over Mullaperiyar Dam, water level increasing br സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ അണക്കെട്ടുകള്‍ തുറക്കാനും ദുരന്തബാധിത പ്രദേശങ്ങളിലെ ജനങ്ങളെ രക്ഷിക്കാനായി താല്‍കാലികമായി ഷട്ടറുകള്‍ താഴ്ത്താനും തീരുമാനം. മുല്ലപ്പെരിയാർ അണക്കെട്ടില്‍ അനുവദനീയമായ പരമാവധി ശേഷിയും പിന്നിട്ട് ജലനിരപ്പ് ഉയരുകയാണ്. നിലവിൽ 142.30 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.


User: Oneindia Malayalam

Views: 253

Uploaded: 2018-08-16

Duration: 03:16

Your Page Title