നെഹ്‌റുവിന് ശേഷം റെക്കോര്‍ഡിട്ട പ്രധാനമന്ത്രി | Oneindia Malayalam

By : Oneindia Malayalam

Published On: 2018-08-17

1 Views

03:03

Adal beehaari Vajpayee Biography
ബിജെപിയുടെ ചരിത്രത്തില്‍ വാജ്‌പേയിയെ പോലെ രേഖപ്പെടുത്തപ്പെടേണ്ട മറ്റൊരു മനുഷ്യന്‍ ഉണ്ടാകില്ല. ഹിന്ദുത്വരാഷ്ട്രീയം ആത്മാവില്‍ കൊണ്ടുനടന്ന വാജ്‌പേയി, അതിനപ്പുറം ഒരു സഹൃദയനായും വിലയിരുത്തപ്പെട്ടു. ഒരു കവി കൂടി ആയിരുന്നു അദ്ദേഹം. അതിനും എല്ലാം അപ്പുറം ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ വാജ്‌പേയിക്കുള്ളത് നിര്‍ണായക സ്ഥാനമാണ്. ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണം മുതല്‍ അങ്ങോട്ട് പറയാന്‍ ഏറെയുണ്ട് അദ്ദേഹത്തിന്‍ ഭരണ നേട്ടങ്ങള്‍.
#BJP

Trending Videos - 6 June, 2024

RELATED VIDEOS

Recent Search - June 6, 2024