കേരളത്തെ സഹായിക്കണമെന്ന് നടന്‍ സാമുവല്‍ | FilmiBeat Malayalam

കേരളത്തെ സഹായിക്കണമെന്ന് നടന്‍ സാമുവല്‍ | FilmiBeat Malayalam

Sudu Mon about kerala flood br പ്രളയദുരിതത്താല്‍വലയുന്ന കേരളത്തെ സഹായിക്കണമെന്ന് നടന്‍ സാമുവല്‍ റോബിന്‍സണ്‍.സുഡാനി ഫ്രം നൈഡീരിയ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റോബിന്‍സണ്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മലയാളത്തിലിട്ട കുറിപ്പിലാണ് കേരളത്തിനുവേണ്ടി സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്.കേരളത്തെ സഹായിക്കൂ ഞാന്‍ മലയാളി അല്ലെന്ന് എനിക്കറിയാം.എന്റെ രണ്ടാമത്തെ ഭവനമായി കണക്കാക്കുന്ന കേരളം നശിക്കുന്നത് കാണാന്‍ ആഗ്രഹമില്ലെന്നാണ് പോസ്റ്റില്‍ പറയുന്നത്.


User: Filmibeat Malayalam

Views: 34

Uploaded: 2018-08-19

Duration: 01:34