Dhoni waterfalls: Palakkadu

Dhoni waterfalls: Palakkadu

പാലക്കാടിന്‍റെ വെള്ളച്ചാട്ടങ്ങളുടെ നായകന്‍: ധോണി br br br br വെള്ളച്ചാട്ടവും ചുറ്റുമുള്ള വനവും ഒരുക്കുന്ന കാഴ്ച മനോഹരമാണ്br br br അധികം പ്രശസ്തമല്ലാത്ത എന്നാല്‍ കാണാന്‍ ഏറെ ഭംഗിയുള്ളൊരു വെള്ളച്ചാട്ടമാണ് പാലക്കാടുള്ള ധോണി വെള്ളച്ചാട്ടം.പാലക്കാട്ടുനിന്നും 15 കിലോമീറ്റര്‍ അകലെ കിടക്കുന്ന ഒരു ചെറുമലയോരപ്രദേശമാണ് ധോണി. വെള്ളച്ചാട്ടവും ചുറ്റുമുള്ള വനവും ഒരുക്കുന്ന കാഴ്ച മനോഹരമാണ്. ട്രക്കിങ്ങില്‍ താല്‍പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണിത്.3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ട്രക്കിങ്ങിനുപറ്റിയതാണ് ഈ സ്ഥലം. ധോണി മലയുടെ മുകളിലേയ്ക്കാണ് ട്രക്കിങ് ട്രെയിലുള്ളത്.സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ ആണ് വെള്ളച്ചാട്ടം സന്ദര്‍ശിയ്ക്കാന്‍ പറ്റിയ സമയം.വേനലാകുമ്പോഴേയ്ക്കും വെള്ളത്തിലെ അളവു കുറയും. 1857ല്‍ ബ്രിട്ടീഷുകാര്‍ പണിത കവരക്കുന്നു ബംഗ്ലാവിന്റെ അവശിഷ്ടങ്ങളും ഇവിടെ കാണാം. ധോണി വെള്ളച്ചാട്ടം കാണാന്‍ പോകുമ്പോള്‍ ഭക്ഷണവും വെള്ളവുമെല്ലാം കയ്യില്‍ കരുതാന്‍ ഓര്‍ക്കണം.


User: News60ML

Views: 5

Uploaded: 2018-08-23

Duration: 00:57