ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന 1000 കോടി കവിഞ്ഞു

ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന 1000 കോടി കവിഞ്ഞു

CM distress releif fund crossed 1000 crores br ദുരിതാശ്വാസ നിധിയിലേക്ക് റിലയൻസ് ഫൗണ്ടേഷൻ നൽകുന്ന 21 കോടി രൂപയുടെ ചെക്ക് നിതാ അംബാനി മുഖ്യമന്ത്രിക്ക് കൈമാറി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ചെക്കുകളും ഡ്രാഫ്റ്റുകളുമായി 185 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്.


User: Oneindia Malayalam

Views: 100

Uploaded: 2018-08-31

Duration: 01:45

Your Page Title