യു.എ.ഇ പ്രധാനമന്ത്രിയുടെ മകള്‍ വിവാഹിതയാകുന്നു | UAE Prime Minister Daughter Wedding

യു.എ.ഇ പ്രധാനമന്ത്രിയുടെ മകള്‍ വിവാഹിതയാകുന്നു | UAE Prime Minister Daughter Wedding

UAE President' daughter to get married today br യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ഷെയ്ഖ മറിയം വിവാഹിതയാകുന്നു. ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഹംദാന്‍ ആല്‍ നഹ്യാനാണ് വരന്‍. ഈ മാസം 24 നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ഇക്കഴിഞ്ഞ ജനുവരിയില്‍ ഷെയ്ഖ് മുഹമ്മദിന്റെ മറ്റൊരു മകളുടെ വിവാഹം നടന്നിരുന്നു.


User: Oneindia Malayalam

Views: 108

Uploaded: 2018-08-31

Duration: 01:23