നാണക്കേടിൽ കോലിയും കൂട്ടരും | Oneindia Malayalam

നാണക്കേടിൽ കോലിയും കൂട്ടരും | Oneindia Malayalam

England beats India in fourth test match, br ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ജയം കളഞ്ഞുകുളിച്ച ടീം ഇന്ത്യ പരമ്പരയും കൈവിട്ടു. ഒരു ദിവസം ശേഷിക്കെ 60 റണ്‍സിന്റെ ആധികാരിക വിജയമാണ് ആതിഥേയര്‍ ആഘോഷിച്ചത്. ഇതോടെ ഒരു ടെസ്റ്റ് ബാക്കിനില്‍ക്കെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് 3-1ന് കൈക്കലാക്കി.


User: Oneindia Malayalam

Views: 33

Uploaded: 2018-09-03

Duration: 01:24