ഹനാന്റെ കാർ അപകടത്തിൽപ്പെട്ടു | Oneindia Malayalam

ഹനാന്റെ കാർ അപകടത്തിൽപ്പെട്ടു | Oneindia Malayalam

hanan car accident at kodungallur br ജീവിക്കാന്‍ വേണ്ടി മീന്‍വില്‍പ്പനയ്ക്ക് ഇറങ്ങി സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ ഹനാന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കൊടുങ്ങല്ലൂരില്‍ വെച്ചാണ് ഹനാന്റെ കാര്‍ അപകടത്തില്‍പ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെയാണ് അപകടമുണ്ടായിരിക്കുന്നത്. ഹനാന്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികിലുള്ള ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.ഹനാന്റെ കാറിന് കുറുകെ മറ്റൊരു വാഹനം വന്നപ്പോള്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഹനാന്റെ നട്ടെല്ലിന് പരിക്കേറ്റിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.


User: Oneindia Malayalam

Views: 708

Uploaded: 2018-09-03

Duration: 01:57