അപകടത്തെ കുറിച്ച് ഡ്രൈവര്‍ പറയുന്നു | Oneindia Malayalam

അപകടത്തെ കുറിച്ച് ഡ്രൈവര്‍ പറയുന്നു | Oneindia Malayalam

Hanan's driver speaks about the @ccident br അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ് ഇപ്പോള്‍ ഹനാന്‍. എന്നാല്‍ അന്ന് രാത്രി രാത്രി നടന്ന അപകടത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഹനാന്‍റെ വാഹനം ഓടിച്ചിരുന്ന കാര്‍ ഡ്രൈവര്‍ ജിതേഷ്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ജിതേഷ് അപകടത്തെ കുറിച്ച് വിവരിച്ചത്.


User: Oneindia Malayalam

Views: 1

Uploaded: 2018-09-06

Duration: 01:36

Your Page Title