മോദിയുടെ ചരിത്ര പ്രഖ്യാപനത്തിന് കാതോർത്ത് രാജ്യം | Oneindia Malayalam

മോദിയുടെ ചരിത്ര പ്രഖ്യാപനത്തിന് കാതോർത്ത് രാജ്യം | Oneindia Malayalam

center government thinking about including fuel price under GST br ഇന്ധനവില വര്‍ധനയ്‌ക്കെതിരെ രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്. ഇടതുപക്ഷം ഹര്‍ത്താലിനും ആഹ്വാനം ചെയ്തിരിക്കുന്നു. ഇന്ധന വിലവര്‍ധനവിലൂടെ കേന്ദ്രം 11 ലക്ഷം കൊള്ളയടിച്ചെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍ രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കുറയാന്‍ പോവുകയാണ്. ചരിത്ര പ്രഖ്യാപനത്തിന് മോദി ഒരുങ്ങുകയാണാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


User: Oneindia Malayalam

Views: 1

Uploaded: 2018-09-07

Duration: 02:20