ബിജെപിയുടെ കള്ളക്കണക്ക് കൈയോടെ പിടിച്ചു | Oneindia Malayalam

ബിജെപിയുടെ കള്ളക്കണക്ക് കൈയോടെ പിടിച്ചു | Oneindia Malayalam

Congress, BJP Show The Truth Behind Hike in Fuel Prices in Twitter War br ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് ഭാരത് ബന്ദ് നടത്തി കഴിഞ്ഞിരിക്കുകയാണ് പ്രതിപക്ഷ കക്ഷികള്‍. എന്നാല്‍ ബിജെപി ഇപ്പോഴും ഇന്ധന വില ന്യായമായ രീതിയിലാണെന്ന് വാദിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ധന വില മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞതാണെന്ന് വാദിച്ച് അവര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഇന്‍ഫോഗ്രാഫിക്‌സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിയിരിക്കുന്നത്. ഈ കണക്കുകളെല്ലാം തെറ്റാണെന്ന് സോഷ്യല്‍ മീഡിയ കണ്ടുപിടിച്ചിട്ടുണ്ട്.


User: Oneindia Malayalam

Views: 1

Uploaded: 2018-09-11

Duration: 02:19