വായ മൂടൽ ക്യാംപെയ്‌നുമായി പ്രമുഖർ രംഗത്ത് | filmibeat Malayalam

വായ മൂടൽ ക്യാംപെയ്‌നുമായി പ്രമുഖർ രംഗത്ത് | filmibeat Malayalam

Campaign Against PC George for his controversial statement on nun br പിസി ജോര്‍ജ് എംഎല്‍എയെ രൂക്ഷമായി വിമര്‍ശിച്ചും പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയേയും സമരം ചെയ്യുന്ന മറ്റ് കന്യാസ്ത്രീകളേയും പിന്തുണച്ചുമാണ് നടി പാര്‍വ്വതി തന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. പിസി ജോര്‍ജിനെതിരെ ഇത്തരമൊരു ക്യാംപെയ്‌നിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് പാര്‍വ്വതി പറയുന്നു.


User: Filmibeat Malayalam

Views: 15

Uploaded: 2018-09-12

Duration: 02:07

Your Page Title