സൗദി ലുലുവിൽനിന്നും കോടികൾ വെട്ടിച്ച് മലയാളി | OneIndia Malayalam

സൗദി ലുലുവിൽനിന്നും കോടികൾ വെട്ടിച്ച് മലയാളി | OneIndia Malayalam

Police searched malayali man on saudi lulu hypermarker case br സൗദി അറേബ്യയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്നത് കോടികളുടെ വെട്ടിപ്പ്. നാലര കോടി രൂപയുടെ വെട്ടിപ്പാണ് ആദ്യപരിശോധനയില്‍ കണക്കാക്കുന്നത്. സംഭവത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന മാനേജരായ മലയാളി മുങ്ങി. ഇയാളെ പിടികൂടാന്‍ കേരളാ പോലീസും ശ്രമിക്കുന്നുണ്ട്.


User: Oneindia Malayalam

Views: 111

Uploaded: 2018-09-13

Duration: 01:29

Your Page Title