ലൂസിഫറിനെയും ഒടിയനെയും കുറിച്ച് വന്നത് വ്യാജ വാര്‍ത്ത | filmibeat Malayalam

ലൂസിഫറിനെയും ഒടിയനെയും കുറിച്ച് വന്നത് വ്യാജ വാര്‍ത്ത | filmibeat Malayalam

Mohanlal's Lucifer and Odiyan budget not confirm br മോഹന്‍ലാലിന്റെ ഒടിയന്‍, ലൂസിഫര്‍ എന്നീ സിനിമകള്‍ക്ക് വേണ്ടി മലയാള സിനിമാപ്രേമികള്‍ പ്രതീക്ഷകളോടെ കാത്തിരിക്കുകയാണ്. സിനിമകളെ കുറിച്ച് പലതരത്തിലും വാര്‍ത്തകളും വരുന്നുണ്ട്. ഒടിയന്‍, ലൂസിഫര്‍ എന്നീ വലിയ ചിത്രങ്ങളുട ബജറ്റിനെ കുറിച്ച് പറഞ്ഞതെല്ലാം തെറ്റാണെന്ന് നിര്‍മാതാക്കളായ ആശീര്‍വാദ് ഫിലിംസ് അറിയിച്ചിരിക്കുകയാണ്. കുഞ്ഞാലി മരക്കാര്‍ എന്ന സിനിമയുടെ ബജറ്റ് മാത്രമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. ബാക്കി സിനിമകളുടെ മുതല്‍ മുടക്ക് ഔദ്യോഗികമായി പിന്നീട് പ്രഖ്യാപിക്കുമെന്നും ആശീര്‍വാദ് ഫിലിംസ് അറിയിച്ചു.


User: Filmibeat Malayalam

Views: 1

Uploaded: 2018-09-14

Duration: 02:11

Your Page Title