ക്യാപ്റ്റന്‍ രാജു അന്തരിച്ചു | filmibeat Malayalam

ക്യാപ്റ്റന്‍ രാജു അന്തരിച്ചു | filmibeat Malayalam

actor Captain Raju lost his life br മലയാളത്തിലെ പ്രമുഖ നടന്‍ ക്യാപ്റ്റന്‍ രാജു(68) അന്തരിച്ചു. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.


User: Filmibeat Malayalam

Views: 339

Uploaded: 2018-09-17

Duration: 01:21

Your Page Title