ശക്തനായ ബഷീർ പുറത്തായി, ഇനി 7 പേർ മാത്രം | filmibeat Malayalam

ശക്തനായ ബഷീർ പുറത്തായി, ഇനി 7 പേർ മാത്രം | filmibeat Malayalam

Basheer eliminated from biggboss malayalam, br പന്ത്രണ്ടാം ആഴ്ചയിലെ എലിമിനേഷനിലൂടെ ബിഗ് ബോസ് ഹൗസില്‍ നിന്നും ബഷീര്‍ പുറത്ത് പോയിരിക്കുകയാണ്. എലിമിനേഷന്‍ ലിസ്റ്റിലുണ്ടായിരുന്ന ആറ് പേരില്‍ നാല് പേര്‍ സേഫായി അകത്തേക്ക് പോയിരുന്നു. ശ്രീനിഷ് അരവിന്ദും ബഷീറുമായിരുന്നു ബാക്കിയുണ്ടായിരുന്നത്. ഇരുവരെയും പുറത്തേക്ക് വിളിപ്പിച്ച് നാടകീയമായിട്ടായിരുന്നു ബിഗ് ബോസിന്റെ പ്രഖ്യാപനം.


User: Filmibeat Malayalam

Views: 50

Uploaded: 2018-09-17

Duration: 02:02

Your Page Title