ശ്രീനിയുടെ ആഗ്രഹം കേട്ട് മത്സരാര്‍ത്ഥികള്‍ ഞെട്ടി! | filmibeat Malayalam

ശ്രീനിയുടെ ആഗ്രഹം കേട്ട് മത്സരാര്‍ത്ഥികള്‍ ഞെട്ടി! | filmibeat Malayalam

Srinish wishes to marry pearle soon br ഓരോരുത്തരോടും അപ്പോള്‍ മനസ്സില്‍ തോന്നുന്ന ആഗ്രഹത്തെക്കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. സിനിമ കാണാനും പാട്ട് കേള്‍ക്കാനുമൊക്കെ ആഗ്രഹിക്കുന്നുവെന്നായിരുന്നു പലരും പറഞ്ഞത്. ശ്രീനിയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പേളിയെ കല്യാണം കഴിക്കണമെന്നായിരുന്നു താരം പറഞ്ഞത്.


User: Filmibeat Malayalam

Views: 1.3K

Uploaded: 2018-09-17

Duration: 01:46

Your Page Title