ഭരണം ഇഷ്ടമില്ലെങ്കിൽ ചോദ്യം ചെയ്യണമെന്ന് അമീർ ഖാൻ | Oneindia Malayalam

ഭരണം ഇഷ്ടമില്ലെങ്കിൽ ചോദ്യം ചെയ്യണമെന്ന് അമീർ ഖാൻ | Oneindia Malayalam

Aamir Khan doesn't wants to be a politician, he says br സാധാരണ പൗരന്മാർ എന്ന നിലയിൽ സർക്കാരിന്റെ പ്രവർത്തനങ്ങളെ ജനങ്ങൾ ചോദ്യം ചെയ്യണം. ഒരോ പൗരന്റെയും ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ബാധ്യസ്ഥരാണ്. ഇക്കാര്യത്തിൽ സംശയമൊന്നും വേണ്ടെന്ന് ആമിർ ഖാൻ പറഞ്ഞു.


User: Oneindia Malayalam

Views: 67

Uploaded: 2018-09-17

Duration: 01:13

Your Page Title