ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസ് പക്ഷത്തേക്ക് | Oneindia Malayalam

ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസ് പക്ഷത്തേക്ക് | Oneindia Malayalam

Congress leaders to meet Goa govenor demanding that BJP government should face floor test br മുഖ്യമന്ത്രി മനോഹര്‍ പരീക്കരുടെ ആരോഗ്യനില വഷളായി തുടരുകയാണ്. അദ്ദേഹം ദില്ലി എയിംസില്‍ ചികില്‍സയിലാണ്. മാസങ്ങളായി അദ്ദേഹത്തിന് അസുഖം മൂര്‍ച്ഛിച്ചിട്ട്. ഈ സാഹചര്യത്തില്‍ ഓഫീസ് ജോലികളില്‍ പരീക്കര്‍ ഇടപെടാറില്ല. മുഖ്യമന്ത്രി ഇല്ലാത്ത അവസ്ഥയാണ് ഗോവയില്‍.


User: Oneindia Malayalam

Views: 69

Uploaded: 2018-09-19

Duration: 01:50

Your Page Title