പുതിയ റെക്കോർഡുകൾ സ്യഷ്ടിച്ച ഇന്ത്യ-ഹോങ്കോങ് മത്സരം

പുതിയ റെക്കോർഡുകൾ സ്യഷ്ടിച്ച ഇന്ത്യ-ഹോങ്കോങ് മത്സരം

India created new record against hongkong br ഏഷ്യാ കപ്പില്‍ ജയത്തോടെ തുടങ്ങാനായതിന്റെ ആശ്വാസത്തിലാണ് നിലവിലെ ജേതാക്കളായ ടീം ഇന്ത്യ. ചൊവ്വാഴ്ച നടന്ന തങ്ങളുടെ ആദ്യ മല്‍സരത്തില്‍ അസോസിയേറ്റ് ടീമുകളിലൊന്നായ ഹോങ്കോങ് ഇന്ത്യയെ ശരിക്കും വെള്ളം കുടിപ്പിച്ചു. ഒരു ഘട്ടത്തില്‍ അട്ടിമറിത്തോല്‍വി പോലും ഇന്ത്യ ഭയന്നിരുന്നു. എന്നാല്‍ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഹോങ്കാങിന്റെ അനുഭവസമ്പത്തിലായ്മ മുതലെടുത്തു ഇന്ത്യ കഷ്ടിച്ചു ജയിച്ചു കയറുകയായിരുന്നു.ഈ മല്‍സരത്തില്‍ ഇരുടീമിലെയും ചില താരങ്ങള്‍ പുതിയ നേട്ടങ്ങള്‍ക്കു അവകാശികളായിരുന്നു. അവ എന്തൊക്കെയെന്നു നോക്കാം.


User: Oneindia Malayalam

Views: 11

Uploaded: 2018-09-19

Duration: 02:13

Your Page Title