ചുവപ്പ് കാര്‍ഡ് കണ്ട് റൊണാള്‍ഡോ | Oneindia Malayalam

ചുവപ്പ് കാര്‍ഡ് കണ്ട് റൊണാള്‍ഡോ | Oneindia Malayalam

Cristiano Ronaldo red card Vs Valencia br വലന്‍സിയയ്ക്കെതിരെ ചാംപ്യന്‍സ് ലീഗ് മല്‍സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് റഫറി ചുവപ്പു കാര്‍ഡ് നല്‍കിയതിനെച്ചൊല്ലി ഫുട്ബോള്‍ ലോകം രണ്ടു തട്ടില്‍. ക്രിസ്റ്റ്യാനോയുടെ ഫൗള്‍ അത്ര ഗുരുതരമായിരുന്നില്ലെന്നും മാര്‍ച്ചിങ് ഓര്‍ഡര്‍ നല്‍കിയ തീരുമാനം ഞെട്ടിക്കുന്നതെന്നുമാണ് ഭൂരിപക്ഷ വാദം. എതിര്‍ ടീം അംഗത്തിന്റെ തലയില്‍ കൈകൊണ്ടു സ്പര്‍ശിക്കുന്നതു കുറ്റകരമെന്നുള്ള ഫിഫ ചട്ടം നിലവിലുള്ളതിനാല്‍ ക്രിസ്റ്റ്യാനോയ്ക്കു ചുവപ്പു കാര്‍ഡ് നല്‍കിയതില്‍ തെറ്റില്ല എന്നാണ് മറുഭാഗത്തിന്റെ വിലയിരുത്തല്‍.


User: Oneindia Malayalam

Views: 13

Uploaded: 2018-09-21

Duration: 01:47