ബിഗ് ബോസിലെ സൈലന്റ് പ്ലേയര്‍! | filmibeat Malayalam

ബിഗ് ബോസിലെ സൈലന്റ് പ്ലേയര്‍! | filmibeat Malayalam

Midweek eviction in Bigboss malayalambr രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ബിഗ് ബോസ് മലയാളം സീസണ്‍ വണ്‍ വിജയി ആരാണെന്നുള്ളത് അറിയാം. സെപ്റ്റംബര്‍ 30 ന് ഗ്രാന്‍ഡ് ഫിനാലെ നടക്കുമ്പോള്‍ തങ്ങളുടെ പ്രിയതാരം വിജയിക്കുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. ആകസ്മിക മുഹൂര്‍ത്തങ്ങള്‍ക്ക് വഴിയൊരുക്കിയായിരുന്നു കഴിഞ്ഞ എപ്പിസോഡില്‍ അതിഥി റായി ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തേക്ക് പോയത്.


User: Filmibeat Malayalam

Views: 3

Uploaded: 2018-09-28

Duration: 01:51