കേരളത്തിൽ 'ഓപ്പറേഷൻ കേരള' ഇറക്കാൻ ബിജെപി! | Oneindia Malayalam

കേരളത്തിൽ 'ഓപ്പറേഷൻ കേരള' ഇറക്കാൻ ബിജെപി! | Oneindia Malayalam

BJP's operation kerala announced by amit shahbr സിപിഎമ്മിനും കോണ്‍ഗ്രസ്സിനും പിന്നില്‍ കേരളത്തില്‍ മൂന്നാം ബദല്‍ ആവുക എന്നതല്ല ബിജെപിയുടെ ലക്ഷ്യം. പകരം ഒന്നാം ബദലാവുക എന്നതാണ് ബിജെപി ഉന്നമിടുന്നത് എന്നാണ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി രാജ്‌നാഥ് സിംഗ് പറഞ്ഞത്. അമിത് ഷായുടെ ഓപ്പറേഷന്‍ കേരള പ്രതീക്ഷിച്ചിരിപ്പാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വം.


User: Oneindia Malayalam

Views: 472

Uploaded: 2018-09-28

Duration: 01:32