മലയാളം യഥാര്‍ത്ഥ ബിഗ് ബോസല്ല! | filmibeat Malayalam

മലയാളം യഥാര്‍ത്ഥ ബിഗ് ബോസല്ല! | filmibeat Malayalam

Malayalam bigboss is not real !br ബിഗ് ബോസ് മലയാളം സീസണ്‍ വണ്‍ അവസാനത്തിലെത്തിയിരിക്കുകയാണ്. സെപ്റ്റബംര്‍ 30ന് ഗ്രാന്‍ഡ് ഫിനാലെ നടക്കാന്‍ പോവുമ്പോള്‍ വ്യത്യസ്ത പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നത്. മത്സരാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നിരവധി ഫാന്‍സ് പേജുകളുണ്ടെങ്കിലും അതിലെല്ലാം ബിഗ് ബോസിനെതിരെയുള്ള വിമര്‍ശനങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്.


User: Filmibeat Malayalam

Views: 190

Uploaded: 2018-09-29

Duration: 01:19