പട്ടിയിറച്ചി നൽകി പറ്റിച്ചു | Oneindia Malayalam

പട്ടിയിറച്ചി നൽകി പറ്റിച്ചു | Oneindia Malayalam

Dog meat sold in nilamboorbr മാംസഭക്ഷണത്തോട് കുറച്ച് കൂടുതല്‍ താല്‍പര്യമുള്ളവരാണ് നമ്മള്‍ മലയാളികള്‍. അത് ചിക്കനായാലും ബീഫ് ആയാലും പന്നി ആയാലും മലയാളിക്ക് പ്രിയം തന്നെ. കിട്ടിയാല്‍ വാരി വലിച്ച് കഴിക്കുകയും ചെയ്യും. ഒരു ചെയ്ഞ്ചിന് കാട്ടപോത്തിനേയും മാനിനേയും മുയലിനേയും വവ്വാലിനേയും വരെ കഴിക്കാനിഷ്ടമുള്ളവരുണ്ട്.


User: Oneindia Malayalam

Views: 520

Uploaded: 2018-09-29

Duration: 01:43

Your Page Title