പുതിയ ലുക്കിൽ ഹിമ ശങ്കർ | BigBoss Malayalam | FilmiBeat Malayalam

പുതിയ ലുക്കിൽ ഹിമ ശങ്കർ | BigBoss Malayalam | FilmiBeat Malayalam

മത്സരം കനത്തപ്പോള്‍ ഇടയ്ക്ക് വെച്ച് കാലിടറി പുറത്തേക്ക് പോവേണ്ടി വന്നവരെല്ലാം ഇപ്പോള്‍ ബിഗ് ഹൗസിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. മനോജ് വര്‍മ്മ, അഞ്ജലി അമീര്‍, ദീപന്‍ മുരളി, അര്‍ച്ചന സുശീലന്‍, ദിയ സന, ഡേവിഡ് ജോണ്‍, ബഷീര്‍ ബാഷി, രഞ്ജിനി ഹരിദാസ്, ഹിമ ശങ്കര്‍ തുടങ്ങിയവരെല്ലാം ഇപ്പോള്‍ ബിഗ് ഹൗസിലെത്തിയിട്ടുണ്ട്.


User: Filmibeat Malayalam

Views: 100

Uploaded: 2018-09-29

Duration: 01:14