ഷിയാസ് ജയിക്കുമെന്ന് ഹിമ | BigBoss Malayalam | FilmiBeat Malayalam

ഷിയാസ് ജയിക്കുമെന്ന് ഹിമ | BigBoss Malayalam | FilmiBeat Malayalam

ബിഗ് ബോസ് മലയാളം ക്ലൈമാക്‌സിലേക്ക് എത്തിനില്‍ക്കുകയാണ്. ആരായിരിക്കും വിജയിക്കുകയെന്ന് ഹിമയോട് ചോദിച്ചപ്പോള്‍ ഷിയാസാണ് അതര്‍ഹിക്കുന്നതെന്നായിരുന്നു ഹിമ പറഞ്ഞത്. ടൈംസ് ഓപ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. ബിഗ് ബോസില്‍ ഏറ്റവും ജനുവിനായിത്തോന്നിയത് ഷിയാസിനെയാണ്.


User: Filmibeat Malayalam

Views: 268

Uploaded: 2018-09-29

Duration: 01:28

Your Page Title