ഈ 21കാരന്റെ ധീരതയില്‍ രക്ഷപ്പെട്ടത് ഒരു വിമാനം നിറയെ യാത്രക്കാർ

ഈ 21കാരന്റെ ധീരതയില്‍ രക്ഷപ്പെട്ടത് ഒരു വിമാനം നിറയെ യാത്രക്കാർ

21 year old became a hero at Indonesiabr ഇന്തോനേഷ്യയില്‍ ഭൂചലനത്തിലും സുനാമിയിലും 832ലധികം പേര്‍ മരിച്ച് കഴിഞ്ഞു. എന്നാല്‍ ഇതിനിടയില്‍ ഒരു യുവാവ് കാണിച്ച ധീരതയാണ് ഇപ്പോള്‍ ഇന്തോനേഷ്യ മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്. സ്വന്തം ജീവന്‍ പണയം വെച്ച് ഒരു വിമാനത്തില്‍ ഉള്ള യാത്രികരെ രക്ഷിച്ച ആന്റോണിയസ് ഗുണവാന്‍ അഗുങിന്റെ ധീരതയാണ് അത്.


User: Oneindia Malayalam

Views: 199

Uploaded: 2018-10-01

Duration: 01:22

Your Page Title