ബിഗ്ഗ്‌ബോസിലെ പ്രണയത്തെ കുറിച്ച്‌ ശ്രീനിയും പേർളിയും | filmibeat Malayalam

ബിഗ്ഗ്‌ബോസിലെ പ്രണയത്തെ കുറിച്ച്‌ ശ്രീനിയും പേർളിയും | filmibeat Malayalam

bigg boss season 1 malayalam srinish pearly 100 days of lovebr ബിഗ് ബോസ് ഹൗസിൽ ഏറ്റവും ചർച്ചയായതും അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നതും പേളി മാണി ശ്രീനീഷ് പ്രണയത്തെ കുറിച്ചായിരുന്നു. ഷോയിൽ പിടിച്ചു നിൽക്കാനുളള ഇവരുടെ തന്ത്രം മാത്രമാണെന്ന് ഹൗസ് മെമ്പേഴ്സ് വരെ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിരുന്നു.


User: Filmibeat Malayalam

Views: 1

Uploaded: 2018-10-01

Duration: 02:01