അഡൽറ്റ് ജോക്ക് വിവാദത്തിനു മറുപടിയുമായി രാഹുൽ ഈശ്വർ! | Oneindia Malayalam

അഡൽറ്റ് ജോക്ക് വിവാദത്തിനു മറുപടിയുമായി രാഹുൽ ഈശ്വർ! | Oneindia Malayalam

Rahul Easwar's explanation on facebook page controversybr അഡല്‍റ്റ് ജോക്സ് എന്ന ഫേസ്ബുക്ക് പേജ് രാഹുല്‍ ഈശ്വറിന്റെ ഒഫീഷ്യല്‍ പേജായി മാറിയിരുന്നു. 20 ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള രാഹുല്‍ ഈശ്വറിന്റെ ഒഫീഷ്യല്‍ പേജ് നേരത്തെ അഡല്‍റ്റ് ജോക്സ് എന്നും 18+ ജോക്ക്സ് എന്നും ഉള്ള പേരിലായിരുന്നു ഉണ്ടായിരുന്നത്.


User: Oneindia Malayalam

Views: 8

Uploaded: 2018-10-03

Duration: 02:04

Your Page Title