കൊച്ചുണ്ണിയുടെ പുതിയ ടീസർ റിലീസായി | filmibeat Malayalam

കൊച്ചുണ്ണിയുടെ പുതിയ ടീസർ റിലീസായി | filmibeat Malayalam

Kayamkulam Kochunni Teaserbr ബിഗ് ബജറ്റിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമകള്‍ മലയാളത്തില്‍ അധികമില്ല. എന്നാല്‍ കോടികള്‍ വാരിവിതറി കോടികള്‍ വാരിക്കൂട്ടാന്‍ കായംകുളം കൊച്ചുണ്ണി വരികയാണ്. ഒക്ടോബര്‍ പതിനൊന്ന് നിവിന്‍ പോളിയുടെ ജന്മദിനത്തിലാണ് കായംകുളം കൊച്ചുണ്ണിയുടെ റിലീസ്.


User: Filmibeat Malayalam

Views: 14

Uploaded: 2018-10-06

Duration: 02:29