ബാലഭാസ്കർ കരുതിവെച്ച സമ്മാനം | filmibeat Malayalam

ബാലഭാസ്കർ കരുതിവെച്ച സമ്മാനം | filmibeat Malayalam

Balabhaskar's gift for daughter Tejaswinibr സദസ്സിന്റെ സമ്മതത്തോടെ മകൾക്ക് വേണ്ടി നീലാംബരി രാഗത്തിൽ വിരലുകൾ ചലിപ്പിക്കുന്ന ബാലഭാസ്കറും അത് ശ്രദ്ധയോടെ കേട്ടിരിക്കുന്ന തേജസ്വിനിയും ഏറെ വേദനിപ്പിക്കുന്നുണ്ട്. മകൾക്കു വേണ്ടി അച്ഛൻ നടത്തിയ പ്രകടനം നിറഞ്ഞ കയ്യടിയോടൊണ് സദസ് സ്വീകരിച്ചത്.


User: Filmibeat Malayalam

Views: 1

Uploaded: 2018-10-08

Duration: 01:23