ചരിത്രം തിരുത്തി കൊച്ചുണ്ണി | Theater Response | FilmiBeat Malayalam

ചരിത്രം തിരുത്തി കൊച്ചുണ്ണി | Theater Response | FilmiBeat Malayalam

മലയാളക്കര കാത്തിരുന്ന ബ്രഹ്മാണ്ഡ സിനിമയായ കായംകുളം കൊച്ചുണ്ണി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലെത്തുന്ന സിനിമയില്‍ നിവിന്‍ പോളി നായകനാവുമ്പോള്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നു എന്നതായിരുന്നു സിനിമയെ ഏറെയും ശ്രദ്ധേയമാക്കിയത്br , കായംകുളം കൊച്ചുണ്ണി ആക്ഷന് പ്രധാന്യം നല്‍കി നിര്‍മ്മിച്ചെരു എന്റര്‍ടെയിനര്‍ മൂവിയാണ്. ബോറടിപ്പിക്കില്ല.


User: Filmibeat Malayalam

Views: 1

Uploaded: 2018-10-11

Duration: 02:29

Your Page Title